പത്തനംതിട്ട കാത്തലിക് ബിഷപ്പ്‌സ് ഹൗസില്‍ വച്ച് രൂപതയിലെ വൈദികരുടെ ത്രൈമാസ കൂട്ടായ്മ നടത്തപെട്ടു. ഡോ. സാബു ജോസഫ് (Professor and Director, Dept. of Environmental Sciences, University of Kerala, India), ‘കാര്‍ബണ്‍ ന്യൂട്രല്‍ പാരിഷസ്’ എന്ന വിഷയത്തെ ആസ്പദമാക്കി വൈദികരോട് സംസാരിച്ചു.