വന്ദ്യ മൽപാൻ ഗീവർഗീസ് ചേടിയത്ത് അച്ചൻ സ്വർഗീയ സമ്മാനത്തിനായി യാത്രയായി.

കേരള സഭയിലെ ഏറ്റവുമധികം വൈദീകരുടെ ഗുരുവും, സുറിയാനി സഭാ പിതാക്കന്മാരെ മലയാളികൾക്കു പരിചയപ്പെടുത്തിയ മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസനത്തിലെ വന്ദ്യ മൽപാൻ ഗീവർഗീസ് ചേടിയത്ത് അച്ചൻ സ്വർഗീയ സമ്മാനത്തിനായി യാത്രയായി.